വർക്കല: മേൽവെട്ടൂർ, നരിക്കുന്നുവിളവീട്ടിൽ ശിവദാസൻ(87) നിര്യാതനായി. ഭാര്യ: സരള. എൻ, മക്കൾ: ബിന്ദു.എസ്, ബിജു.എസ്, ബൈജു.എസ്. മരുമക്കൾ: പ്രസന്നവദനൻ.എസ്, രാജലക്ഷ്മി.എസ്, വിദ്യ.എസ്. സഞ്ചയനം17 രാവിലെ 7ന്.