വർക്കല: കാപ്പിൽ വി.ജി.കെ ലാന്റിൽ ഗോപാലകൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: അനൂപ്, അനീഷ് , മഞ്ജു. മരുമക്കൾ: ചിത്ര, രഞ്ജിനി , ശരത്.