ആറ്റിങ്ങൽ: ബാലഗോകുലം ആറ്റിങ്ങൽ ഗോകുല ജില്ലയുടെ ആഭിമുഖ്യത്തിൽ 15ന് രാവിലെ 9ന് ചിത്രരചന മത്സരം സംഘടിപ്പിക്കും.യു.പി, എച്ച്. എസ്,എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്.രാവിലെ 11ന് രാമായണ പ്രശ്നോത്തരി മത്സരവും ഉണ്ടായിരിക്കും. രാമായണ പ്രശ്നോത്തരി, ചിത്രരചന എന്നീ മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ 9ന് മുൻപായി തോന്നയ്ക്കൽ സായിഗ്രാമത്തിലാണ് മത്സരം.ഫോൺ.8075073422