hi

വെഞ്ഞാറമൂട്: മരങ്ങൾ വീണ് കാറുകൾക്ക് നാശം.വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രി വളപ്പിലെ പാർക്കിംഗ് ഭാഗത്ത് നിറുത്തിയിട്ടിരുന്ന കാറുകൾക്കാണ് കേടുപറ്റിയത്.ഇന്നലെ വൈകിട്ടായിരുന്നു സംഭവം.ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കാറുകളുടെ മുകളിലേക്ക് വീഴുകയായിരുന്നു.വെഞ്ഞാറമൂട് ഫയർഫോഴ്സെത്തി മരങ്ങൾ മുറിച്ചു മാറ്റി.സമീപത്ത് ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.