vb

യാത്രക്കാർക്ക് സന്തോഷവാർത്ത. പരീക്ഷണയോട്ടം വിജയിച്ചതിന് പിന്നാലെ പാലക്കാട് വഴിയുള്ള എറണാകുളംബംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ സർവീസ് തുടരാൻ റെയിൽവേ തീരുമാനമെടുത്തേക്കും. ആഗസ്റ്റ് 26ന് ശേഷവും എറണാകുളം ബംഗളൂരു വന്ദേഭാരത് ഓടുമെന്ന് വിവരം.