gopa

ശ്രീകാര്യം: മാർക്കറ്റ് റോഡ് പാർവ്വതി ഭവനിൽ കെ. ഗോപാലൻ നായർ (85,​ റിട്ട. എൽ.ഐ.സി,
കരിയം വിദ്യാദിരാജാ സ്മാരക എൻ.എസ്.എസ് കരയോഗം മുൻ സെക്രട്ടറി,​ ഇളംകുളം
മഹാദേവർ ക്ഷേത്രം മുൻ സെക്രട്ടറി)​നിര്യാതനായി.ഭാര്യ : പി. രാജലക്ഷ്മി. മക്കൾ: രേണുക. ജി. നായർ, രഞ്ജിത്ത് ജി. ആർ (കേരള പൊലീസ്), രാജേഷ്. ജി.ആർ (ബിസിനസ്). മരുമക്കൾ: സനൽകുമാർ.എസ് (റിട്ട. കെ.എസ്.ഇ.ബി) സന്ധ്യ. എസ്. നായർ, പ്രവീണ യു.പി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.