s

മലയോര ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ശബരി റെയിൽപ്പാതയ്ക്കായി 26 വർഷമായി കേരളീയർ കാത്തിരിക്കുകയാണ്. അങ്കമാലിയിൽ നിന്ന് എരുമേലി വരെ നീളുന്ന പാതയിൽ ഇതിനകം പത്തുകിലോമീറ്ററാണ് പൂർത്തീകരിക്കാൻ കഴിഞ്ഞത്.