കാലവർഷക്കെടുതിയുടെയും കള്ളക്കടൽ പ്രതിഭാസത്തിന്റെയും ഭാഗമായി അതിശക്തമായ തിരമാലകൾ കരയിലേക്ക് അടിച്ചുകയറുമ്പോൾ കാസർകോട് ജില്ലയിലെ ഉദുമ പടിഞ്ഞാർ തീരദേശത്തെ 500 ഓളം കുടുംബങ്ങൾ കടുത്ത ഭീതിയിൽ