വിതുര:തൊളിക്കോട് പനയ്‌ക്കോട് വി.കെ.കാണി ഗവൺമെന്റ് ഹൈസ്‌കൂളിൽ ഇന്ന് വിവിധപരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം നടത്തും.ആര്യനാട് സ്റ്റേഷൻഹൗസ് ഒഫീസർ വി.എസ്.അജീഷ് ഉദ്ഘാടനം ചെയ്യും.പി.ടി.എ പ്രസിഡന്റ് ശ്രീജിത് അദ്ധ്യക്ഷത വഹിക്കും.