വിതുര:വിതുര ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂളിൽ ഇന്ന് വിവിധപരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം നടത്തും.ഫയർആൻഡ് റെസ്‌ക്യൂ ഒാഫീസർമാരായ ദിനമോൻ,സന്തോഷ്‌കുമാർ,രഞ്ജിത് ഇസ്രായേൽ എന്നിവരെ ആദരിക്കും.