വിതുര:വിതുര പഞ്ചായത്ത് ആനപ്പാറ വാർഡ്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കുടുംബശ്രീയൂണിറ്റുകളും ഹരിത കർമ്മസേനയും ചേർന്ന് ആനപ്പാറ വാർഡിലെ വിവിധ കേന്ദ്രങ്ങളിൽ അജൈവമാലിന്യം ശേഖരിക്കുമെന്ന് വാർഡ് മെമ്പർ ആനപ്പാറവിഷ്ണു അറിയിച്ചു.