തിരുവനന്തപുരം: ബി.ആർക്ക് പ്രവേശനത്തിന് അപേക്ഷിച്ചവരിൽ കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ അന്തിമ ലിസ്റ്റ് www.cee.kerala.gov.in വെബ്‍സൈറ്റിൽ.