വിതുര:വിതുര ഗവൺമെന്റ് ഹൈസ്‌കൂളിൽ ഇന്ന് വിവിധപരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം നടത്തും.വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി അദ്ധ്യക്ഷ നീതുരാജീവ് പങ്കെടുക്കും.