വിതുര: ചെറ്റച്ചൽ പൊട്ടൻചിറ ധീരജവാൻ സ്മാരക വായനശാലയിലെ പുസ്തക വിതരണോദ്ഘാടനവും സ്വാതന്ത്ര്യദിനാഘോഷവും ഇന്ന് രാവിലെ 9.30ന് നടക്കും.ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്യും.ശ്രീകുമാർ,രതീഷ് എന്നിവർ നേതൃത്വം നൽകും.