കാട്ടാക്കട:ചെമ്പനാകോട് ഹനുമാർ സ്വാമിക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി.19ന് യജ്ഞം സമാപിക്കും.ദിവസവും രാവിലെ 5.30ന് ഗണപതിഹോമം,8ന് ഭാഗവത പാരായണം,ഉച്ചയ്ക്ക് ഒന്നിന് അന്നദാനം,വൈകിട്ട് 5.30ന് ലളിതാസഹസ്രനാമജപം,15ന് ഉച്ചയ്ക്ക് 12ന് ഉണ്ണിയൂട്ട്,16ന് രാത്രി 7.30ന് ഭജന,17ന് രാത്രി 8.30ന് തിരുവാതിര,19ന് രാവിലെ 11ന് അവഭൃതസ്നാന ഘോഷയാത്ര.