നെയ്യാറ്റിൻകര: പാറശാല,വെള്ളറട 33 കെ.വി ഫീഡിലെ കേടുവന്ന പോസ്റ്റുകൾ മാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ 16,17 തീയതികളിൽ രാവിലെ 9മുതൽ വൈകിട്ട് 5വരെ വെള്ളറട,അമ്പൂരി,കുന്നത്തുകാൽ എന്നീ സെക്ഷൻ പരിധികളിൽ ഭാഗീകമായോ പൂർണമായോ വൈദ്യുതി മുടങ്ങും.