പോത്തൻകോട്: കോലിയക്കോട് കാപ്പിച്ചിറ വീട്ടിൽ വി. കൃഷ്ണപിള്ള ( 86-റിട്ട. പൊലീസ് ) നിര്യാതനായി. ഭാര്യ: ബേബി അമ്മ. മക്കൾ: നയന, നിഷ. മരുമകൻ: മധുസൂദനൻ. സഞ്ചയനം ഞായറാഴ്ച 8.30 ന്.