poet

ശിവഗിരി : മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദിയുടെ ഭാഗമായി 16 ന് ശിവഗിരിയിൽ പ്രഭാഷണവും കവിയരങ്ങും നടക്കും. ദൈവദശകം രചനാശതാബ്ദി സ്മാരക മന്ദിരത്തിൽ 10.30 ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. പ്രൊഫ. എം. ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. താത്പര്യമുള്ള ഏവർക്കും പങ്കെടുക്കാവുന്നതാണ്. വിവരങ്ങൾക്ക് : 9447551499.