ആറ്റിങ്ങൽ : അവനവഞ്ചേരി മണക്കുന്നിൽ വീട്ടിൽ (എ.കെ.ജി.എൻ.ആർ.എ: 27 ) ഡി ചന്ദ്രബാബു (63) നിര്യാതനായി.ഭാര്യ: ആർ മിനി (ആറ്റിങ്ങൽ മുനിസിപ്പാലിറ്റി).മക്കൾ:സി.എം ചലഞ്ച് ബാബു(ആർമി, പഞ്ചാബ്),സി.എം ഗായത്രി ദേവി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് .