lilly

തിരുവനന്തപുരം: കൈതമുക്ക് ടെലഫോൺ എക്സ്ചേഞ്ചിന് സമീപം പി ആ‌ർ എ 185ൽ പരേതനായ ഡി. ജയദാസിന്റെ ഭാര്യ എൽ.ലില്ലി ഭായി (77 )നിര്യാതയായി.ബി എസ് എൻ എൽ ജീവനക്കാരിയായിരുന്നു.സംസ്ക്കാര ചടങ്ങുകൾ രാവിലെ 9 മണിക്ക് കാക്കാമൂല സാൽവേഷൻ ആർമി ചർച്ചിൽ. മക്കൾ: ഡോ. ജെ . സജി (ഡി ആർ. ഡി ഒ), ഡോ. ജെ. റെജി (കിംസ്), ജെ റീജ, മരുമക്കൾ: ജീന , ഡോ. സിംലാ , ഉണ്ണി (കുസാറ്റ് ).