തിരുവനന്തപുരം: കുന്നുകുഴി വരമ്പശ്ശേരി മാധവത്തിൽ ലീലമ്മ. എസ്(85) നിര്യാതയായി.
മക്കൾ : സന്തോഷ് സി.സി, സന്ധ്യറാണി (ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, പി.എച്ച്.സി., കളമശ്ശേരി).
മരുമക്കൾ :ആശ.ഡി, പ്രദീപ് കുമാർ.ആർ (സെക്ഷൻ ഓഫീസർ, കേരള പി.എസ്.സി, പട്ടം).
സഞ്ചയനം 18-ന് രാവിലെ 8:30.