award

തിരുവനന്തപുരം: മികച്ച കർഷകനുള്ള കൃഷി വകുപ്പിന്റെ സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ പുരസ്‌കാരം ഇടുക്കി രാജാക്കണ്ടം സ്വദേശി സി.ഡി. രവീന്ദ്രൻനായർക്ക്. മലപ്പുറം താനാളൂർ സ്വദേശി പി.ടി. സുഷമയ്‌ക്കാണ് കേരകേസരി പുരസ്‌കാരം.

മറ്റ് പുരസ്‌കാരങ്ങൾ: പൈതൃക കൃഷിയുള്ള ആദിവാസി ഊര് / വ്യക്തി: നെല്ലാറ പട്ടികവർഗ കർഷക സംഘം, ജൈവ കർഷക: രശ്മി മാത്യ (മോനിപ്പിള്ളി, കോട്ടയം), യുവ കർഷകൻ: ജി. ഹരിവരതരാജ്, ഹരിത മിത്ര: എസ്.പി. സുജിത്ത്. ഹൈടെക് കർഷകൻ: ജെ. തൻവീർ അഹമ്മദ്, കർഷക ജ്യോതി: വി.കെ. മണികണ്ഠൻ, തേനീച്ച കർഷകൻ: ഫിലിപ്പ് മാത്യു, കർഷക തിലകം (വനിത): കെ. ബിന്ദു. ശ്രമശക്തി: ഇന്ദിര.

കാർഷിക മേഖലയിലെ നൂതന ആശയം: എസ്. സന്തോഷ്‌കുമാർ, മാദ്ധ്യമപുരസ്‌കാരം (അച്ചടി): ടി.വി. രാധാകൃഷ്ണൻ (ചീഫ് സബ്എഡിറ്റർ, മാതൃഭൂമി), ദൃശ്യ മാദ്ധ്യമം: ശശി (പ്രോഗ്രാം അസി. ദൂരദൾശൻ), നവമാദ്ധ്യമം: പ്രിയങ്ക മേനോൻ, ഡോ. സാബിൻ ജോർജ്, ക്ഷോണി സംരക്ഷണ അവാർഡ്: അഗസ്റ്റിൻ തോമസ്, മികച്ച കൂൺ കർഷകൻ: കെ. ജസൽ, ചക്ക സംസ്‌കരണം: പി.ജെ. ജോൺസൺ.

എഫ്.പി.ഒ: കെ.കെ. രാമചന്ദ്രൻ, തിരുനെല്ലി അഗ്രിപ്രൊഡ്യൂസർ കമ്പനി, റസിഡന്റ്സ് അസോസിയേഷൻ: കടയിൽ മുടുമ്പ് റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ, വിദ്യാഭ്യാസ സ്ഥാപനം: ശ്രീനാരായണ പോളിടെക്നിക് കോളേജ് (ഒന്നാം സ്ഥാനം), കടമ്മനിട്ട ഗവ. ഹയർസെക്കൻഡറി സ്‌കൂൾ (രണ്ടാംസ്ഥാനം), സ്‌പെഷ്യൽ സ്‌കൂൾ: ബഡ്സ് പാരഡൈസ് സ്‌പെഷ്യൽ സ്‌കൂൾ (ഒന്നാംസ്ഥാനം), ഗാന്ധിഭവൻ സ്‌പെഷ്യൽ സ്‌കൂൾ (രണ്ടാംസ്ഥാനം), പച്ചക്കറി ക്ലസ്റ്റർ: മേന്മ പച്ചക്കറി ക്ലസ്റ്റർ, പോഷക തോട്ടം: വി.എൽ. അനിൽദേവ്,

പൊതുമേഖല സ്ഥാപനം: കേരള ക്ലെയ്സ് ആൻഡ് സെറാമിക് പ്രൊഡക്ടസ് ലിമിറ്റഡ് (ഒന്നാംസ്ഥാനം), കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി ലിമിറ്റഡ് (രണ്ടാംസ്ഥാനം), സ്വകാര്യ സ്ഥാപനം: കാർമ്മൽ സി.എം.ഐ മൊണാസ്ട്രി, കൃഷി അസി. ഡയറക്ടർ: കെ. നിഷ (ഒന്നാംസ്ഥാനം), ടി.കെ. സൈഫുന്നീസ (രണ്ടാംസ്ഥാനം), റോഷൻ ജോർജ് (മൂന്നാംസ്ഥാനം), ഫാം ഓഫീസർ: പി. സാജിദലി (ഒന്നാംസ്ഥാനം), പി. ഷക്കീല (രണ്ടാംസ്ഥാനം), കൃഷി ഓഫീസർ: അനുപമ കൃഷ്ണൻ (ഒന്നാംസ്ഥാനം), ബി.എസ്. വിനോദ്കുമാർ (രണ്ടാംസ്ഥാനം), സി. സ്വപ്ന (മൂന്നാംസ്ഥാനം), അസി. കൃഷി ഓഫീസർ: കെ.കെ. ജെയ്സൽ ഒന്നാംസ്ഥാനം), ദീപ്തി പി. ചന്തു (രണ്ടാംസ്ഥാനം), പി. ഹേമ മൂന്നാംസ്ഥാനം).