പൂവാർ: അരുമാനൂർ എം.വി ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി വിഭാഗത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്.യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി 21ന് രാവിലെ 10 ന് സ്കൂൾ ഓഫീസിൽ ഹാജരാകണം.