ചെങ്കോട്ടുകോണം:തുണ്ടത്തിൽ പാട്ടു വിളാകം മോഹനത്തിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ കമലമ്മ (88) നിര്യാതയായി. മക്കൾ:വസന്തകുമാരി,ഉഷാകുമാരി,ഷീലകുമാരി മരുമക്കൾ:സുരേഷ് കുമാർ എം, സുരേഷ് കുമാർ,മോഹനൻ നായർ ' സഞ്ചയനം :ഞായറാഴ്ച