വിഴിഞ്ഞം:പുന്നക്കുളം കോട്ടുകാൽ ഗവ.വി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അദ്ധ്യാപകന്റെ താൽകാലിക ഒഴിവുണ്ട്.യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റ് സഹിതം 19ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ എത്തിച്ചേരണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോൺ.04712269056