വിഴിഞ്ഞം: ദക്ഷിണ കേരള മഹായിടവക വെങ്ങാനൂർ ടൗൺ ഇടവകയുടെ സഭാദിന ആഘോഷം 18 മുതൽ 25 വരെ നടക്കും.18ന് വൈകിട്ട് 6.30 മുതൽ ക്വയർ. ഡോ. സ്റ്റീഫൻ ജോസ് വിശിഷ്ട അതിഥിയായിരിക്കും. 22ന് വൈകിട്ട് 5.30 മുതൽ സഭാദിന സ്ത്രോത്ര ആരാധനയിൽ ആർ.സത്യദാസ് അദ്ധ്യക്ഷത വഹിക്കും. ഡോ.ഭാനു ശമുവേൽ (കെ.യു.ടി സെമിനാരി) മുഖ്യ അതിഥിയായിരിക്കും. 23 മുതൽ 25 വരെ നടക്കുന്ന സഭാദിന കൺവൻഷൻ എസ്.എം.സത്യബാലൻ ഉദ്ഘാടനം ചെയ്യും .