dddd

തിരുവന്തപുരം: ചേന്തി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.പ്രസിഡന്റ് ചേന്തി അനിൽ ദേശീയ പതാകയുയർത്തി.തുടർന്ന് നടന്ന യോഗം എൻ.എസ്.എസ് പ്രതിനിധി സഭാംഗം തലനാട് ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.രക്ഷാധികാരി ജേക്കബ് കെ.എബ്രഹാം,സെക്രട്ടറി കെ.സുരേന്ദ്രൻ നായർ,ട്രഷറർ സി.യശോധരൻ,എസ്.സുനിൽ കുമാർ,എസ്.ഉത്തമൻ,ടി.ശശിധരൻ,എസ്.അനിൽ കുമാർ പപ്പൻ,ടി.അശോക് കുമാർ,പി.അർ.രവികുമാർ,സന്തോഷ് മീനാക്ഷി ടൗവ്വർ,എൻ.ജയകുമാർ,സന്തോഷ് ചേന്തി,തങ്കമണിയമ്മ,സൂര്യ മാത്യു,രശ്മി തലനാട് തുടങ്ങിയവർ സംസാരിച്ചു.