വെള്ളറട: ആര്യങ്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കാർഷിക വികസന കർഷക ക്ഷേമവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കർഷക ദിനാചരണം ഇന്ന് രാവിലെ 11ന് ആര്യങ്കോട് കൃഷി ഭവനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ഗിരിജകുമാരിയുടെ അദ്ധ്യക്ഷതയിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.