chingam-1

പ്രതീക്ഷയുടെ പൊന്നിൻ ചിങ്ങമാസം വരവായി. ഇനി സമൃദ്ധിയുടെ നാളുകൾ. കതിരണിയാൻ കാത്തുനിൽക്കുന്ന നെൽപ്പാടത്ത് വളം വിതറുന്ന കർഷകൻ. തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ ആളൂർ എന്ന കാർഷിക ഗ്രാമത്തിൽ നിന്നുള്ള കാഴ്ച ഫോട്ടോ : വിഷ്‌ണു സാബു