പൂവാർ: കരുംകുളം ശ്രീഭദ്രകാളി ക്ഷേത്രത്തിൽ ഇന്ന് രാവിലെ 5 ന് പട്ടാഭിഷേകം, 5.30 ന് ഗണപതിഹോമം, 6.30ന് പ്രഭാത പൂജ,8.30ന് കലശപൂജ,10.30ന് സഹസ്ര കലശാഭിഷേകം,ഉച്ചയ്ക്ക് 12ന് ഉച്ചപൂജ, ഒരുമണിക്ക് അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നുമെന്ന് ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് കരുംകുളം വിജയകുമാർ അറിയിച്ചു.