hi

വാമനപുരം:വലിയകണിച്ചോട്‌ പി.എസ്. ഭവനിൽ പങ്കജാക്ഷൻ പിള്ള(84) നിര്യാതനായി. മക്കൾ :മോഹൻദാസ്,ശ്രീകുമാർ,ശർമിള, ബിജു.സഞ്ചയനം ചൊവ്വാഴ്ച്ച രാവിലെ 9 ന്