fund

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി ആന്ധ്രാപ്രദേശ് സർക്കാർ കൈമാറി. ദുരന്തത്തിൽ വീടും വസ്തുവകകളും നഷ്ടമായവരെ പുനഃരധിവസിപ്പിക്കുന്നതിനാണ് പണം കൈമാറിയത്.