കോരാണി :ഇടയ്ക്കോട് കുന്നുവിള വീട്ടിൽ (ഷിജു ഭവൻ )സുരേന്ദ്രൻ നായർ (70) നിര്യാതനായി.ഭാര്യ കുശലകുമാരി.മക്കൾ :ഷിജു ,ഷീന. മരുമക്കൾ :ദിവ്യ ,അനിൽകുമാർ .സഞ്ചയനം :ചൊവ്വാഴ്ച രാവിലെ 8.30ന്.