വിതുര:മേമലറസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഭാസംഗമം സംഘടിപ്പിക്കും. എസ്.എസ്.എൽ.സി പ്ലസ്ടൂ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരംനൽകി അനമോദിക്കും. പഠനോപകരണങ്ങളും വിതരണം നടത്തും.കവി വിനോദ് വെള്ളായണി ഉദ്ഘാടനം ചെയ്യും.വിതുര സി.ഐ. ജി.പ്രദീപ് കുമാർ പങ്കെടുക്കും.