വിതുര:തൊളിക്കോട് പഞ്ചായത്തിലെ പരപ്പാറ വാർഡിലെ മാങ്കാട്,കണ്ണങ്കര,മൊട്ടമൂട് അങ്കണവാടികളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം പരപ്പാറ വാർഡ് മെമ്പർ ചായംസുധാകരൻ ഉദ്ഘാടനം ചെയ്തു.അങ്കണവാടി ടീച്ചർമാരായഗിരിജ,ലത,നീതു എന്നിവർ പങ്കെടുത്തു.