വിതുര:ആനപ്പാറ ഗവൺമെന്റ് ഹൈസ്‌കൂളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ് അദ്ധ്യാപകഒഴിവുണ്ട്.ഇന്റർവ്യൂ 19ന് രാവിലെ 11ന് ഉദ്യോഗാർത്ഥികൾ അസൽസർട്ടിഫിക്കറ്റുകളുമായി എത്തണം.