വിതുര: വിതുര കേന്ദ്രമായി രൂപീകരിച്ച ആർട്സ് സൊസെെറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.സുഹൃത്ത് ബാലഭാലവനിൽ ചേർന്ന യോഗം വിതുര ആർ.സുധാകരൻ ഉദ്ഘാടനം ചെയ്തു.ഡോ.വി.വിജയചന്ദ്രൻ (ചെയർമാൻ), എ.ജയചന്ദ്രൻ നായർ (വൈസ് ചെയർമാൻ),വിതുര ആർ.സുധാകരൻ (ജനറൽ സെക്രട്ടറി),വിതുര റഷീദ് (ട്രഷറർ).