ബാലരാമപുരം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള അഗ്നിശമന മെഡൽ പുരസ്കാരം ലഭിച്ച എസ്.എൻ.ഡി.പി യോഗം പൂങ്കോട് ശാഖ മുൻ വൈസ് പ്രസിഡന്റ് പരേതനായ ബി.വിജയകുമാറിന്റെ മകനും സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസറുമായ വി.സന്തോഷിനെ പൂങ്കോട് ശാഖ ആദരിക്കും.20ന് ചതയദിനത്തിൽ വൈകിട്ട് 5ന് സ്നേഹാദരവ് നൽകും.