ബാലരാമപുരം: ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം ബാലരാമപുരം സെന്റെറിന്റെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്നിന് നടന്ന സ്പെഷ്യൽ ഗീതാമുരളി ക്ലാസ് സീനിയർ ഗീതാ അദ്ധ്യാപകൻ ബ്രഹ്മകുമാർ സുരേഷിന്റെ നേത്യത്വത്തിൽ നടന്നു.ക്ലാസിൽ പങ്കെടുത്തവർക്ക് പ്രഭാതഭക്ഷണവും മധുരം വിതരണവും നടന്നു.