തിരുവനന്തപുരം: ഉത്തമ ജീവിതപങ്കാളിയെ കണ്ടെത്താൻ കന്യാകുമാരി ജില്ലാ ഈഴവ സൗജന്യ മംഗല്യ സഹായിയും തൂത്തുക്കുടി അരുണാചലംപിള്ള സൗജന്യ മംഗല്യ സഹായിയും സംയുക്തമായി നടത്തുന്ന മുഖാമുഖം പ്രോഗ്രാം 25ന് രാവിലെ 9 മുതൽ മാർത്താണ്ഡം വടക്കുതെരുവ് വ്യാപാരി വ്യവസായി ഓഡിറ്റോറിയത്തിൽ നടക്കും. വിവരങ്ങൾക്ക് എ.ശിവൻ (9840221512)​,​ജി.എസ്.രാമഭദ്രൻ (9443451010)​,​എൻ.രാമചന്ദ്രൻ (9442079427)​.