ബാലരാമപുരം: ഐത്തിയൂർ മുരുകാലയത്തിൽ വിജയകുമാരൻ(69) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: വിജി, വിജയലക്ഷ്മി. മരുമക്കൾ: അനീഷ്, കുമാർ. സഞ്ചയനം: 18 ന് രാവിലെ 8 ന്.