ബാലരാമപുരം: ഓണാഘോഷം പൂർണമായി ഒഴിവാക്കുന്നത് കലാകാരന്മാരെ പട്ടിണിയിലേക്ക് തള്ളിവിടുമെന്നും കലാപരിപാടികൾ സംഘടിപ്പിക്കാൻ സർക്കാർ അവസരമൊരുക്കണമെന്നും കലാകാരന്മാരുടെ ദേശീയസംഘടനയായ നന്മ ബാലരാമപുരം മേഖലാ കമ്മിറ്റി സെക്രട്ടറി ബാലരാമപുരം ജോയി സർക്കാരിനോട് ആവശ്യപ്പെട്ടു.