ആറ്റിങ്ങൽ:തോന്നക്കൽ പാട്ടത്തിൻകര കൃഷ്ണമന്ദിരത്തിൽ കൃഷ്ണൻകുട്ടി. ജി (64) നിര്യാതനായി. ഭാര്യ : ജയകുമാരി, മക്കൾ : വിപിൻ കൃഷ്ണൻ (ഫുഡ് സേഫ്റ്റി ), വിശാഖ്. മരുമകൾ : നീതു സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 : 30 ന്.