കാട്ടാക്കട:എസ്.എൻ.ഡി.പിയോഗം കൊറ്റംപള്ളി ശാഖയിൽ അഹോരാത്ര രാമായണ പാരായണം സംഘടിപ്പിച്ചു.ശാഖാ കമ്മിറ്റിയംഗം സുനിൽ കുമാർ,ഭാസ്കരൻ നായർ,വനിതാ സംഘം ഭാരവാഹികളായ സി.സന്ധ്യ,സുമ,സുമംഗല,കൃഷ്ണമ്മ,ഉഷ കുമാരി,ജഗദംബിക,അവളിടം ടീൻസ് ക്ലബ്‌ ഭാരവാഹികളായ നയന,ആദിത്യ രാജേഷ് എന്നിവർ നേതൃത്വം നൽകി.