kuttappan

വെള്ളനാട്:വെളിയന്നൂർ പുറ്റുമൺ പുത്തൻവീട്ടിൽ കുട്ടപ്പൻ(84)നിര്യാതനായി.ഭാര്യ:രത്നമ്മ.മക്കൾ:രമണി,വിജയൻ,സതീശൻ,ശാന്തി,രാജേഷ്.മരുമക്കൾ:സതീശൻ,രജിത,വിജി,ബൈജു,ഷിനി.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ എട്ടിന്.