അമ്പൂരി: ശൂരവക്കാണി മൈലാടുംകര വീട്ടിൽ പരേതനായ എം. കെ സോമന്റെ ഭാര്യ: ലീല (68) നിര്യാതയായി മക്കൾ: സജി, സജിത, ലീമ, ലാലു പരേതനായ സതീഷ് കുമാർ മരുമക്കൾ: സരിത, സുഭാഷ് ഗോപൻ, അശോകൻ, സുകന്യ സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.