വെള്ളനാട്:ഗവ.യു.പി സ്കൂളിന് സമീപം പുരയിടം നികത്താനായി മണ്ണ് കൊണ്ട് വന്ന രണ്ട് ടിപ്പർ ലോറികൾ ആര്യനാട് പൊലീസ് പിടികൂടി. ജിയോളജി വകുപ്പിന് റിപ്പോർട്ട് നൽകുമെന്ന് ആര്യനാട് എസ്.എച്ച്.ഒ അജീഷ് അറിയിച്ചു.