തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി ശാഖയുടെ നേതൃത്വത്തിൽ അംഗങ്ങളുടെ ഭവനങ്ങളിൽ വനിതാ സംഘം നടത്തിവരുന്ന കുടുംബ ഐശ്വര്യ പ്രാർത്ഥന ഇന്ന് ഉച്ചയ്ക്ക് 2.30ന് വെഞ്ചാവോട് ശ്രീനൾ സി അമ്പാടിയിൽ സുദർശനന്റെയും ലീലയുടെയും വസതിയിൽ നടത്തുമെന്ന് പ്രസിഡന്റ് ഉദയകുമാരി അറിയിച്ചു.