fund

തിരുവനന്തപുരം: കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീമിന് 57 കോടി അനുവദിച്ചതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. ഇതുപയോഗിച്ച് സർക്കാർ ആശുപത്രികൾക്ക് 44.81 കോടി രൂപയും സ്വകാര്യ ആശുപത്രികൾക്ക് 11.78 കോടിയും നൽകും. കുടിശിക നൽകാൻ കഴിഞ്ഞയാഴ്ച സർക്കാർ 100 കോടി അനുവദിച്ചിരുന്നു.