vela

പോത്തൻകോട്: നന്നാട്ടുകാവ് ചെറുകാല ശ്രീലയത്തിൽ ജി. വേലായുധൻ പിള്ള (88) നിര്യാതനായി. മക്കൾ: ഭുവനേന്ദ്രൻ നായർ (ബാങ്ക് ഓഫ് ബറോഡ ), സുശീലകുമാരി, സുരേന്ദ്രൻ നായർ ( കോൺഫിഡന്റ് ദഫ്ഓഡിൽസ്). മരുമക്കൾ: ചിത്രലേഖ, രാമചന്ദ്രൻ നായർ, ബീന സുരേന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച 8.30 ന്.